Saturday, November 24, 2012

Wrong Turn 5: Bloodlines (2012)

wrong turn 5 മൂവി നല്ല ടില്ലിംഗ് മൂവി ആണ്.  1&5 ബെസ്റ്റ് സ്റ്റോറി ആണ് 2 നല്ല പാര്‍ട്ട്‌ ആണ്.
wrong turn 5 സ്റ്റോറി ഇന്ട്ര്ടിംഗ് മൂവി ആണ്. ഫുള്‍ ടൈം മൂവി ടില്ലിംഗ് മൂവി ആണ്.പാര്‍ട്ട്‌ 2
ദിസ്‌ മൂവി എഡിറ്റിംഗ് സൂപ്പര്‍ ആണ് . ഇതേല്‍ വെല്ലാന്‍ സൂപ്പര്‍ ആണ്. ഏന്‍ഡ് സൂപ്പര്‍ ആണ്.
ഈ മൂവി നായകന്‍ വെല്ലാന്‍ തന്നയാണ്.വെല്ലാന്‍ മരിക്കുന്ന്ല്ല അതാണ് മൂവി സൂപ്പര്‍ അകുനത്.
3 ഗിര്‍ല്സ് 4 ബോയ്സ് ഉണ്ടേ 2  പോലിസ് കാരും ഇതിലെ ആരും ജെവനോടെ എല്ലത്കുന്നു മരിക്കുന്നു
എന്‍ഡില്‍ വെല്ലനെ പോകുബോള്‍ ലാസ്റ്റ് പെണ് കുട്ടി പോകുന്നു അത് ആണ് ഏന്‍ഡ്.


Wrong Turn 5: Bloodlines is a 2012 American horror film and the fifth installment in the Wrong Turn film series that began with Wrong Turn and was followed by Wrong Turn 2: Dead End, Wrong Turn 3: Left for Dead and Wrong Turn 4: Bloody Beginnings.

Release date: October 23, 2012 (initial release)
DVD release date: October 23, 2012
Genres: Thriller, Horror
Production companies: Constantin Film, Summit Entertainment
 

Wrong Turn 5: Bloodlines - Official Trailer 2012


Wrong Turn 5: Bloodlines (2012)

Eecha Malayalam Movie 2012


അതിഭാവുകത്വതിന്റെ അതിര്‍വരമ്പ് കടക്കാത്ത ഫാന്റസിയുമായി എത്തിയ ചിത്രം പ്രതിക്ഷയ്ക്ക്  മേലെ പറക്കുന്നു. ഈച്ചയായി പുനര്‍ജനിച്ചു തന്നെ കൊന്നവനോട് പ്രതികാരം തീര്‍ക്കുകയും പ്രണയിനിയെ വീണ്ടെടുക്കുകയും ചെയുന്ന നായകന്റെ പുതുമയുള്ള പ്രമേയം ഹൃദ്യമായി അവതരിപ്പിക്കുന്നു ചിത്രം.ഒരു ഈച്ചയുടെ പരിമിതികളില്‍ നിന്ന് കൊണ്ട് കഥ പറയുന്നിടത്താണ്  ചിത്രത്തിന്റെ  വിജയം.ഈച്ചയ്ക്ക് അമാനുഷിക പരിവേഷം നല്‍കാതെ ബലഹീനതകളില്‍ നിന്ന് കൊണ്ടുള്ള ഈച്ചയുടെ പരിശ്രമം മികച്ച ദൃശ്യാനുഭവം നല്‍കുന്നു. ഈച്ചയുടെ വീക്ഷണകോണില്‍ നിന്ന് കൊണ്ട് കഥ പറയുന്നതില്‍ ക്യാമറ വിഷ്വല്‍ എഫ്ഫക്റ്റ്‌ടുകള്‍ മികച്ച പിന്തുണ നല്‍കുന്നു.വില്ലന്‍ കഥാപാത്രത്തെ സുദീപ് എന്ന നടന്‍ ശ്രെധേയമാക്കി.മുന്‍വിധികള്‍ മാറ്റിനിര്‍ത്തി കണ്ടാല്‍ ഈച്ച മികച്ച ദൃശ്യാനുഭവം നല്കുമെന്നുറപ്പ്
Eecha 2012 Movie Info: Movie : Eecha Year : 2012 Cast : Nani, Sudeep, Samantha Music Director : MM.Keeravani Label : Satyam Audios Genre : Soundtrack – Malayalam

Read more at Songs44.Com: Eecha 2012 Malayalam Movie Songs MP3 Free Download http://songs44.com/eecha-2012-malayalam-movie-songs-mp3-free-download/
Eecha 2012 Movie Info: Movie : Eecha Year : 2012 Cast : Nani, Sudeep, Samantha Music Director : MM.Keeravani Label : Satyam Audios Genre : Soundtrack – Malayalam

Read more at Songs44.Com: Eecha 2012 Malayalam Movie Songs MP3 Free Download http://songs44.com/eecha-2012-malayalam-movie-songs-mp3-free-download/

eecha 2012 malayalam movie songs mp3 free download
Eecha 2012 Malayalam movie downloading DVDRip

My Boss Malayalam Movie Review 2012



മൈ ബോസ്സ് നല്ല ഒരു മൂവി ആണ്.ദിലീപ് നായകന്‍ അയ മൂവിയേല്‍ മാംത മോഹന്‍ദാസ്‌ നായികാ
ബോസ്സ് ആയി മാംത മോഹന്‍ദാസ്‌ വേഷടില്‍ എത്തുനത്തു പടം നല്ല കോമഡി ആണ്. കലഫവെന്‍ ഷാജോണ്‍  നല്ല കോമഡി ആണ്. പടം ആദ്യം മുതല്‍ നല്ല കോമഡി കുടി പോകുന്നു ആലപ്പഴ നല്ല പോലെ ക്യാമറയേല്‍ പകര്‍ത്തി ദിലീപ് താമസിക്കുന്ന വീട് ഇതിലെ കാണിക്കുന്നു മാംത മോഹന്‍ദാസ്എ ഹേല്പ്രിയെ ദിലീപ് വരുന്നു ആത് ആണ്. മൈ ബോസ്സ്. മാംത മോഹന്‍ദാസ്‌റ്റെ ഹസ്ബന്റ്റ്റെ ദിലീപ്
 വേഷടില്‍ ദിലീപ് മാംത മോഹന്‍ദാസ്‌ വീട്ടിലെ കൊണ്ട് പോകുന്നു ഫാരിയായി കൊണ്ട് ചാല്ല്നു
വെട്ട്കര്‍ അറിയുന്നു ഇവര്‍ വിവഹം ഫാക്ക് ആണ്എന്ന് 2  പേര് പെരിയുന്നു പിന്ന ഓഫീസി കാണുന്
ഫ്രഞ്ച് കിസ്സ്‌  കൊടത് കഥ  നല്ല ഒരു ഏന്‍ഡ് സോണ്ഗ് നല്ലതു ആണ്.ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ ആണ് പാട്ടും നല്ലതാണു.


My Boss is a 2012 Malayalam romantic comedy film directed by Jeethu Joseph, starring Dileep and Mamta Mohandas in the lead roles
 Release date: 2011 (initial release)

Genres: Romance Film, Comedy film
 Director - Jithu Joseph , 
 Producer - East Coast Vijayan
 Cinematography - Anil Nair
 Editor - Sajan ,
 Makeup - Rajeev Angamalli 
 Associate Director - Prejith.G , 
 Lyrics - Santhosh Varma , East Coast Vijayan , Kumaar ,
 Music Director - Sejo John ,
my boss 2012 malayalam movie songs mp3 free download