Friday, September 14, 2012

Run Baby Run Movie Review 2012


കൃസ്ത്യന്‍ ബ്രദര്‍സ്സിന്നു ശേഷം മോഹന്‍ ലാലം ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് രണ് ബേബി രണ്’ലാലേട്ടറന് റണ്‍ ബേബി റണ്‍ ഒരു നല്ല പടം കുടി ആണ് മോഹന്‍ലാല്‍ നല്ല രിത്യേല്‍ ഉള്ള അഫിനയം ഇതിലെ കച്ചവെച്ചു. പുതയ  വാര്‍ത്തകള്‍ക്  വേണ്ടിയുള്ള ഓട്ടവും പ്രമേയമായ ചിത്രത്തില്‍ഉലാത്. ഒരു ചാനലിലെ ഫോട്ടോ ഗ്രാഫര്‍ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വേണു .അതെ ചാനലിലെ റിപ്പോര്‍ട്ടറാണ് അമല പോല്‍ അവതരിപ്പിക്കുന്ന രേണുക മാധ്യമ പ്രവര്‍ത്തകരുടെ റോളിലാണ് നായകനും നായികയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌ തമാശയും കേസ് അന്വേഷണവും കൂടിച്ചേര്ന്ന രസകരമായ സംഭവങ്ങളാണ് ഈ ചിത്രത്തില്‍ ഉള്ളത് .പ്രേക്ഷകനെ പിടിച്ചിരുത്തും വിതം ചിതം കട്നുപോകുന്നു സത്യം പറയാമല്ലോ വളരെ നന്നായിട്ടുണ്ട്.മോഹന്‍ലാല്‍ -അമല പോള്‍ നല്ല അഫിനയം ഇതിലെ കച്ചവെച്ചു.ബിജു മേനോന്റെ അഭിനയവും ശ്രെധേയമാണ് ഈ ചിത്രത്തില്‍ ഉള്ളത്.ഫാമിലി പ്രേക്ഷകര്‍ സ്വീകരിക്കുമോ അറിഎല്ല.ലലെട്ടന് പാടിയഭിനയിക്കുന്ന ഗാനം കുഴാപുമെള്ളതല്ല.ചിത്രത്തിലെ ലാലേട്ടറന് ചില ഫോണ്‍ സംഭാഷണങ്ങളിലും ചെറിയ ഒരു കുഴാപുംഉള്ളു.പ്രേക്ഷകനെ പിടിച്ചിരിത്തുന്നതില്‍ ചിത്രം റണ്‍ ബേബി റണ്‍ ആണ് ഏന്പറയാം.ഓണക്കാലത്ത് നല്ല ചിതം ലാലേട്ടറന് റണ്‍ ബേബി റണ്‍.
ഒറ്റ വാക്ക് : കാണാം , കൊള്ളാം സൂപ്പര്‍ സൂപ്പര്‍
                 Run Babby Run is a 2012 Malayalam action thriller film directed by Joshiy, produced by Milan Jaleel and distributed by Galaxy Films. Written by Sachi of the Sachi-Sethu duo, the film stars Mohanlal and Amala Paul in the lead roles.

Release date: August 29, 2012 (initial release)
Language: Malayalam
Genres: Thriller, Action, Comedy film
Studio Galaxy Films
Distributed by Galaxy Films. (Overseas)
Rating: 8.4/10

No comments:

Post a Comment