Saturday, April 19, 2014

Ring Master 2014

Ratings: 5.1/10





കുട്ടിആരാധകരെ ആകർഷിക്കാനുള്ള ഒരു മൂവി ആണ്.
CID മൂസ എന്ന ദിലിപ് ചിത്രം ഒരു പട്ടിയുമായി സുരാജ്
വീണ്ടും നല്ല കോമഡിമയി എത്തി . ദിലിപ്വളർത്തുമൃഗമായ
നായകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന ചിത്രം.
കീര്തി സുരേഷ് ഒരു നല്ല റോൾ ആണ് ഇതിലെ ഉള്ളത് കണ്ണ്
കാണാത്ത ഒരു റോൾ ആണ്. ഹോനേ റോസേ നല്ല റോൾ ആണ്.
കീര്തി സുരേഷ് നായികാ. സോങ്ങ്സ് നല്ല കുട്ടിആരാധകരെ ആകർഷിക്കാനുള്ള രിതിയേൽ ഗ്രഫിസ് ആണ്. ഇപ്പോളെ തന്ന
ഒരു നല്ല കോമഡിമയി മൂവി ആയി മാറി.

No comments:

Post a Comment