Tuesday, December 3, 2013

Kadal Kadannu Oru Maathukutty 2013

Rating: 6.0\10
malayalam movie.

രഞ്ജിത്ത് മൂവി കടൽ കടന്നു ഒരു മതുകുട്ടി മലയാളം മൂവി ഒട്ടും മോശം
അയെല്ല്യ പേര് പോലെതനെ മതുകുട്ടി കടൽ കടന്നു എത്തുന്നു
കേരളത്തിലെ അവിടെ വച്ച് ഉണ്ടകുന്ന സംഭവം ആണ് മൂവി ഉള്ളത് 
കേരളത്തിലെ കൈയികുലി വഗലെ എല്ലാം ഇതിലെ ഉണ്ടേ ഇതിലെ മീഡിയ ഇതിലെ ഉണ്ടക്കുന്ന പ്രശ്നും 20 ലക്ഷം നഷ്ട്ടം വരുന്നു മതുകുട്ടിക്ക് ഈ 
പടത്തിലെ ഒരു പ്രശന്നം കേരളഅം അല്ല ജർമ്മനി ആണ് നല്ലത് എന്ന ഒരു 
ഡിലോഗ് ഉന്ടെ.മതുകുട്ടി കേരളത്തിലെ അവിടയ പ്രോഗം നടത്താന് 
മോഹൻലാൽ തപ്പി വരുന്നു മോഹൻലാൽടെ ഡേറ്റ് കിട്ടുനെല്ല്യ പിന്നെ  
ദിലീപ് നോക്കുന്നു അത് കിട്ടുനെല്ല്യ ഇവരെ കൊടുക്കാൻ ഉള്ള 20 ലക്ഷം

 നഷ്ട്ടം ആണ് പോകുന്നത്.

  • Kadal Kadannu Oru Maathukutty is a 2013 Malayalam comedy film written and directed by Ranjith and starring Mammootty in the lead role of an Achayan from Travancore. 
  • Initial release: August 8, 2013
  • Director: Ranjith
  • Running time: 132 minutes
  • Genre: Comedy







  • No comments:

    Post a Comment