Sunday, December 15, 2013

The Wolverine (2013)

Ratings: 6.8/10

 -  Action | Adventure | Fantasy  -  26 July 2013 (USA)

X men സീരിസിലെ ഏറ്റവും മികച്ച ചിത്രം എന്ന് വിശേഷിപ്പിക്കാം വോൾ വേരിനെലോകമഹായുദ്ധകാലത്ത് നാഗസാക്കിയിൽ തടവ്‌ കാരനാക്കപെടുന്നതു മുതലാണ് കഥ തുടങ്ങുന്നത്.ആറ്റം ബോംബ്‌ഇല നിന്നുൻ താൻ രക്ഷിച്ച സമുറായ് യെ കാണാൻ ജപ്പാനിലേക്ക് പോകുന്നിടതാണ് ചിത്രത്തിന്റെ വഴിത്തിരിവ്.
ദി വോല്വേരിനെ 2013 "ക്സ് -മേൻ" ഡിഫ്ഫ്രെന്റ്റ് ആയി ഒരു മൂവി ആണ്
ദി വോല്വേരിനെ ജപ്പാൻ നാഗസാക്കി ചിത്രികരിച്ച  ചയ്ത മൂവി ആണ്
ദി വോല്വേരിനെ നല്ല സ്റ്റോറി ആണ് ഇതു action നല്ല ഇമ്പോര്ടൻസ് കൊടുതിട്ടുണ്ടേ X-Men Origins: വോല്വേരിനെ നല്ല കഥ ആണ് ഇതു.






No comments:

Post a Comment