Saturday, April 19, 2014

Ring Master 2014

Ratings: 5.1/10





കുട്ടിആരാധകരെ ആകർഷിക്കാനുള്ള ഒരു മൂവി ആണ്.
CID മൂസ എന്ന ദിലിപ് ചിത്രം ഒരു പട്ടിയുമായി സുരാജ്
വീണ്ടും നല്ല കോമഡിമയി എത്തി . ദിലിപ്വളർത്തുമൃഗമായ
നായകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന ചിത്രം.
കീര്തി സുരേഷ് ഒരു നല്ല റോൾ ആണ് ഇതിലെ ഉള്ളത് കണ്ണ്
കാണാത്ത ഒരു റോൾ ആണ്. ഹോനേ റോസേ നല്ല റോൾ ആണ്.
കീര്തി സുരേഷ് നായികാ. സോങ്ങ്സ് നല്ല കുട്ടിആരാധകരെ ആകർഷിക്കാനുള്ള രിതിയേൽ ഗ്രഫിസ് ആണ്. ഇപ്പോളെ തന്ന
ഒരു നല്ല കോമഡിമയി മൂവി ആയി മാറി.

Tuesday, March 11, 2014

Jilla (2014)

Ratings: 6.9/10
 -  Action | Drama | Thriller  -  10 January 2014 (India)







Sivan (Mohanlal) is a well-respected don in the area of Madurai. After his driver was killed in an altercation with a few enemies, including a rowdy cop, he takes the driver's son Shakthi (Vijay) as his own. Shakthi grows up with a vengeful hatred towards the Police uniform and any other Khaki clothing. Even towards his eventual lover (Kajal), initially hating, but then seeing her good side, But it is when his Father desires him to wear the uniform, that turn the tables on the illegal work of Sivan. How Shakthi deals with his Father, and an unknown assailant forms the crux of the story

Don Jon (2013)

Ratings: 6.8/10
 -  Comedy | Drama | Romance  - 27 September 2013 (USA)


ജോണ് മര്റെല്ലോയുടെ എന്ന ഒരാളുടെ ജിവിത ഒരു കഥ ആണ്.
"ഡോണ്‍ ജോണ് " ജോണ് മര്റെല്ലോ ലൈഫ്, കാർ,ഫാമിലി,ചർച്ച്,വോമെൻ.
ദിവസവും ഓണ്‍ലൈൻ വാച്ചിംഗ് പോര്നോഗ്രഫി വീഡിയോ വാച്ചിംഗ്.
ജോണ് മര്റെല്ലോ ഫസ്റ്റ് ഗേൾ ഫ്രണ്ട് മനസിൽലക്കുനി ജോണ് മര്റെല്ലോ
ഒരു പോര്നോഗ്രഫി വീഡിയോ അടിപ്പ്ട്ടെ ആണ് എന്ന്.ആ ലൈഫ് അവിടെ
തീരുന്നു.ജോണ് മര്റെല്ലോ ഒരു സെക്കന്റ്‌ ഗേൾ ഫ്രണ്ട് ജോണ് മര്റെല്ലോ
എല്ലാ മനസിലാക്ക് ആ ലൈഫ് എന്ജോയ്ചയുന്നു.



Saturday, February 8, 2014

Anniyan (2005)

Ratings: 7.9/10
Action | Drama | Thriller  -  10 June 2005 (India)



  • Initial release: June 10, 2005 (India)

  • Director: Shankar

  • Running time: 184 minutes

  • Music composed by: Harris Jayaraj


  • Budget: 263.8 million INR


  • അന്നിയാൻ 2005 വിക്ക്രം നല്ല അഭിനയം കാഴ്ചവച്ച  ഒരു മൂവി ആണ്.
    അന്നിയാൻ തിന്ന്മ കണ്ടാലെ Multiple Personality Disorder  ആണ് ഇതിലെ 
    വിക്ക്രം വില്ലാൻ നായകന എല്ലാ റോൾ നല്ല അഭിനയം കാഴ്ചവച്ച
    വിക്ക്രം 3നു പരെ ആയി അഭിനചു  അംബി,റെമോ,അന്നിയാൻ
    എല്ലാ റോൾ നല്ല അഭിനയം കാഴ്ചവച്ച  വിക്ക്രം..










  • Sunday, January 26, 2014

    mannar mathai speaking 2

    Ratings: 7.0/10
    Comedy | Drama 
    malayalam movie 2014

    മാന്നാർ മത്തായി സ്പീകിംഗ്‌ 2 എല്ലാവരും കാത്തിരുന്ന ഒരു മൂവി ആണ്.
    മാന്നാർ മത്തായി സ്പീകിംഗ്‌ 1995 റാംജി രോ സ്പീകിംഗ്‌ 1989 അടുത്ത
    ഭാഗം ആണ് മാന്നാർ മത്തായി സ്പീകിംഗ്‌ 2 2014 ഒട്ടും മോശം അല്ല മൂവി
    1st 2nd ബെസെ  ചെയ്താ മൂവി പോകുന്നത് ഇന്നസെൻറ് മാന്നാർ മത്തായി
    യും മുകേഷ്  ഗോപകൃഷൻയും സായികുമാർ  ബാലകൃഷ്ണൻയും
    വിജയരഘവാൻ കുഞ്ഞുമോണ്‍ ആയി ബിജു മേനോണ്‍ മഹേന്ദ്ര വാർമ.
    ബിജു മേനോണ്‍ ഡാബിലെ റോൾ ആണ് വില്ലാൻ ആയി വട്ടൻയും
    അപരെന്ന് ഗോപിനാഥ് ആണ് നയിക്കാ "മാന്നാർ മത്തായി സ്പീകിംഗ്‌ 3"
    വരുമം എന്ന് പ്രതിഷിക്കം







    Wednesday, January 8, 2014

    I Spit on Your Grave 2 (2013)

    Ratings: 6.6/10
      
    Crime | Horror | Thriller 
     19 January 2014 

    ഐ സ്പിറ്റ് ഓണ്‍ യുവർ ഗ്രവേ 1978,2010 പുതിയ മൂവി
    ഐ സ്പിറ്റ് ഓണ്‍ യുവർ ഗ്രവേ 2 2013 ഒട്ടും മോശമല്ല.
    ഒരു പെണ്ണ് കുട്ടി 3 പേര് ചർന്ന് പീഡിപ്പിച്ചു. ഇവര കൊല്ലുന്ന
     പേര് പക പോക്കുവാന് ആ  പെണ്ണ് കുട്ടി. ഒരു വോമെൻ ഉണടെ
    ഇവരെ കൊല്ലുന്നു.ഐ സ്പിറ്റ് ഓണ്‍ യുവർ ഗ്രവേ നല്ല
    മെസ്സേജ് ആണ് നല്കുന്നത് പിഡാനതിലെ നിന്നു തരിച്ചു
    പ്രതികരം വിട്ടുനു നല്ല മൂവി ആണ് ഐ സ്പിറ്റ് ഓണ്‍ യുവർ ഗ്രവേ 2









    Thursday, January 2, 2014

    Horror Story (2013)


     -  Horror  -  13 September 2013 (India)  



    ഹോര്രോർ സ്റ്റോറി (2013) ഒട്ടും മോശം അല്ല ഹിന്ദി മൂവി ആണ്.
    മെന്റൽ ഹോസ്പിടൽ അവിദ്യ ഹോര്രോബ്ലെ പ്ലയ്സ് ആണ്
    ഗ്രൂപ്പ്‌  7 യൗങ്ങ്സ്റ്റെർസ്-4 ഗുയ്സ്‌  3 ഗിര്ല്സ് ഇവർ ഹോസ്പിടൽ
    നൈറ്റ്‌ പോകും അവിദ്യ ഇവർ കയറി അവിദ്യ വെച്ച് ഓരോരുതെർ
    വെച്ച് മരിക്കുന് അവിട്യ ഒരു ഗിര്ല്സ്ന്ന ഷോക്ക്‌ അടിപ്പിച്ചു
    അത് ഗോസ്റ്റ് ആയി മാറുന്നു